R mohanan
ലാവലിനിൽ ആദായനികുതി അന്വേഷണം നടന്നത് സ്ഥിരീകരിച്ച് ആർ.മോഹൻ; ‘കമല ഇൻ്റർനാഷണൽ’ ഇല്ലെന്ന് സിംഗപ്പൂരിൽ നിന്ന് വിവരംകിട്ടി; “അഡീ. കമ്മിഷണർ എന്ന നിലയിൽ ഒന്നിലും ഇടപെട്ടില്ല, പിണറായിക്ക് വേണ്ടി അന്യായമായി ഒന്നും ചെയ്തില്ല”
ലാവലിൻ കേസുമായി ബന്ധപ്പെട്ട ആദായനികുതി അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻചിറ്റ് കൊടുത്തുവെന്ന ബിജെപി....