rameshwaram cafe

സ്ഫോടനം നടത്താന്‍ പ്രതി ഒരാഴ്ച കഫെയിലെത്തി സ്ഥിരമായി നിരീക്ഷിച്ചു; ബോംബ് നിര്‍മ്മിച്ചതും രക്ഷപെടാന്‍ റൂട്ട്മാപ്പ് തയ്യാറാക്കിയതും അബ്ദുള്‍ മതീന് താഹയെന്ന് എന്‍ഐഎ
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. സ്ഫോടനം ആസൂത്രണം....

കഫെ സ്ഫോടനത്തിലെ മുഖ്യ ആസൂത്രകരെ പിടികൂടി എന്‍ഐഎ; പ്രതികളെ കണ്ടെത്താൻ കേരള പോലീസിന്‍റെ സഹായം നിർണ്ണായകമായി
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ)....

കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി എന്‍ഐഎ; ചോദ്യം ചെയ്തശേഷം മാത്രം അറസ്റ്റ്; നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ എന്‍ഐഎ പിടികൂടി. ഷാബിര്‍ എന്നയാളെയാണ്....

ബെംഗളൂരു സ്ഫോടനത്തിലെ പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ; ബെള്ളാരിയിലേക്ക് കടന്നതായി സൂചന
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്....

ബെംഗളൂരു സ്ഫോടനത്തിൽ നിര്‍ണ്ണായക ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയെന്ന് സംശയിക്കുന്നയാള്‍ കഫെയില്‍ ബാഗ് നിക്ഷേപിച്ചു; ഒരു മണിക്കൂര്‍ കഴിഞ്ഞ് പൊട്ടിത്തെറി
ബെംഗളൂരു: രാമേശ്വരം കഫെയിൽ ഉണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ....

ബെംഗളൂരു രാമേശ്വരം കഫെയില്‍ സ്ഫോടനം; 9 പേര്‍ക്ക് പരുക്ക്; ഐഇഡി ബോംബാണ് പൊട്ടിയതെന്ന സൂചനയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടകയിലെ പ്രശസ്ത വെജിറ്റേറിയൻ ഫുഡ് സ്പോട്ടായ രാമേശ്വരം കഫെയില്‍ സ്ഫോടനം. ഒന്‍പത്....