rjd
സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സലിംമടവൂർ; ആർജെഡിക്ക് ഉള്ള സ്ഥാനങ്ങളും തിരിച്ചെടുക്കാം; എത്ര സഹിച്ചാലും മുന്നണി വിടില്ലെന്നും സംസ്ഥാന ജന. സെക്രട്ടറി
രാഷ്ട്രീയ ജനതാദൾ ഇടത് മുന്നണി വിടുമെന്ന പ്രചാരണത്തിൽ വൈകാരികത നിറഞ്ഞ മറുപടിയുമായി സംസ്ഥാന....
ധനകാര്യ കമ്മിഷന് ഫെഡറല്‍ സംവിധാനത്തെ തുരങ്കം വയ്ക്കരുത്; കമ്മിഷന് കത്തയച്ച് വര്‍ഗീസ് ജോര്‍ജ്
സംസ്ഥാനങ്ങളുടെ മേൽ നവ ലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ധനകാര്യ കമ്മീഷനുകളുടെ പ്രവണതയിൽ നിന്ന്....
വലിഞ്ഞുകയറി വന്നവരല്ലെന്ന് ആര്‍ജെഡി; സിപിഎം മാന്യത കാട്ടിയില്ല; പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണം; ആഞ്ഞടിച്ച് ശ്രേയാംസ് കുമാര്‍
ഒഴിവുവന്ന മൂന്ന് ലോക്സഭാ സീറ്റുകളില്‍ ഇടതുമുന്നണിക്ക് ലഭിച്ച രണ്ട് സീറ്റുകളും സിപിഐക്കും കേരള....
‘മത്സ്യം കഴിക്കുന്ന തേജസ്വി സൂര്യ’; നടി കങ്കണ റണൗട്ടിന് നാക്കുപിഴ; ആളുമാറി വിമര്‍ശിച്ചത് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ; ‘ഏതാണ് ഈ സ്ത്രീ’ പരിഹാസവുമായി തേജസ്വി യാദവും
ഡല്‍ഹി: ബോളിവുഡ് നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ടിന് അബദ്ധം പറ്റിയപ്പോള്‍....
സുരേഷ് ഗോപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് നടപടി എടുക്കണമെന്ന് ആര്‍ജെഡി; 6.6 കോടി പ്രചാരണത്തിന് നല്‍കിയെന്ന് കുഴൽപ്പണക്കേസിൽ സാക്ഷിമൊഴിയുണ്ടെന്ന് സലീം മടവൂർ
കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസിലെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്ക് എതിരെ....