road show

രാഹുലിന് എടവണ്ണ ഉജ്വല സ്വീകരണം; നെഞ്ചില്‍ കൈവച്ച് നന്ദി പറഞ്ഞ് രാഹുല്‍; ‘ഞാന്‍ ദൈവമല്ല സാധാരണ മനുഷ്യനാണ്. ജനങ്ങളാണ് എന്റെ ദൈവം’
വയനാട് ലോക്സഭാ സീറ്റില്‍ ഉജ്വലവിജയം നേടിയ രാഹുല്‍ ഗാന്ധി വോട്ടർമാർക്ക് നന്ദിപറയാനായി കേരളത്തിലെത്തി.....

സുരേഷ് ഗോപിക്ക് ആവേശോജ്വല വരവേല്‍പ്പ്; സ്വരാജ് റൗണ്ട് കാവിമയം; ഇതുവരെ കാണാത്ത വികസനം മണ്ഡലത്തില്‍ സാധ്യമാക്കുമെന്ന് താരം
ലോക്സഭാ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയത്തിന് ശേഷം തൃശൂരിലെത്തിയ സുരേഷ് ഗോപിക്ക് ആവേശേജ്വലമായ വരവേല്‍പ്പ്.....

വയനാടിനെ ഇളക്കിമറിച്ച് രാഹുലിന്റെ റോഡ് ഷോ; ആവേശോജ്വല മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍; രാഹുല്‍ തരംഗം ശക്തമാക്കി രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം
കല്പറ്റ: യുഡിഎഫിന് ആവേശമായി സുല്‍ത്താന്‍ ബത്തേരിയിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. രാഹുലിന്റെ....

നരേന്ദ്രമോദി ഇന്ന് പാലക്കാടെത്തും; തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം റോഡ് ഷോയും; കര്‍ശന സുരക്ഷയുമായി പോലീസ്
പാലക്കാട്: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാടെത്തും. നഗരത്തിൽ മോദി....

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; റോഡ് ഷോ ഒരു കിലോമീറ്ററോളം
കൊച്ചി: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തില്‍....