rome

മാര്‍പാപ്പയുടെ ആരോഗ്യനില അതീവഗുരുതരം; ശ്വാസതടസ്സം രൂക്ഷം
ന്യമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരം. ശ്വാസതടസ്സമാണ് പ്രധാന....

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവഗുരുതരം; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസ്സമാണ്....

അവിടെ ജൂബിലി ആഘോഷം, ഇവിടെ വിശ്വാസികളെ പിഴിയാന്‍ നീക്കം; സിറോ മലബാര്‍ സഭ 3.25 ലക്ഷം വാങ്ങി റോമിലേക്ക് തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നു
ജൂബിലി വര്‍ഷത്തിന്റെ മറവില്‍ സിറോ മലബാര്‍ സഭ പത്ത് കാശുണ്ടാക്കാനുള്ള സാധ്യത തുറന്നിടുന്നു.....

മാര്‍പ്പാപ്പയ്ക്ക് ഇന്ന് 88-ാം പിറന്നാള്‍; ആഗോള സഭയുടെ തലവനായിട്ട് 11 വര്‍ഷം
ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ഇന്ന് 88-ാം ജന്മദിനം. പ്രതിസന്ധിയുടെ....

സിറോ മലബാർ സഭയ്ക്ക് അഭിമാനനിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയില്‍
കത്തോലിക്ക സഭയുടെ രാജകുമാരനായി ഇനി മാര്‍ ജോര്‍ജ് കൂവക്കാടും. സിറോ മലബാർ സഭയ്ക്ക്....

നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ട സീറോ മലബാര്‍ വിശ്വാസികള്‍; റോമിലെ ഗവേഷക വിദ്യാര്‍ത്ഥിയുടെ കണ്ടെത്തല്‍ ഞെട്ടിക്കും
സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്ക് നേതൃത്വത്തില്‍....