s jayasankar

വീണ്ടും ചങ്ങലപ്പൂട്ട് തന്നെ!! ഇന്ത്യക്കാരെ വിലങ്ങിട്ട് അപമാനിച്ച അമേരിക്കൻ നയതന്ത്രത്തിനെതിരെ മിണ്ടാതെ കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ പര്യടനം വൻ വിജയമായിരുന്നുവെന്ന് കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ....

ഡൽഹിയെ ഓർത്താൽ നാണംവരും!! വിദേശത്ത് പോകുമ്പോൾ രാജ്യ തലസ്ഥാനത്തെക്കുറിച്ച് മിണ്ടാൻ വയ്യെന്നും കേന്ദ്രമന്ത്രി എസ് ജയശങ്കർ
ഡൽഹിയിലെ ആംആദ്മി സർക്കാരിനെതിരെ കടുപ്പിച്ച് വിദേശകാര്യമന്ത്രി. ബുധനാഴ്ച നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ്....

‘ആദ്യം സ്വന്തം രാജ്യത്തെ മുസ്ലിങ്ങളുടെ കാര്യം നോക്കൂ’; ഇറാനെ ഉപദേശിച്ച് ഇന്ത്യ
ഇന്ത്യയിലെ മുസ്‌ലിങ്ങൾ ദുരിതത്തിലാണെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പ്രസ്താവനയെ....

സാക്കിർ നായിക്കിൽ തട്ടി ചർച്ചകൾ വഴിമുട്ടരുതെന്ന് ഇന്ത്യയോട് മലേഷ്യ; തീവ്രവാദത്തിന് തെളിവുണ്ടെങ്കിൽ നടപടിയെന്ന് പ്രധാനമന്ത്രി
വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ തെളിവുകൾ നൽകിയാൽ അദ്ദേഹത്തെ കൈമാറാനുള്ള ഇന്ത്യയുടെ....

പ്രജ്വല്‍ രേവണ്ണയുടെ പാസ്പോര്‍ട്ട് റദ്ദാക്കുന്നതില്‍ കര്‍ണ്ണാടക സര്‍ക്കാരിന് വീഴ്ച; ഉന്നയിക്കുന്നത് അനാവശ്യ വിമര്‍ശനം; അപേക്ഷ ലഭിച്ചയുടന്‍ ഇടപ്പെട്ടു; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ഡല്‍ഹി : ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കുന്നതിനുള്ള....