s rajendran

സിപിഎം സംസ്ഥാന കമ്മറ്റിയംഗം എസ് രാജേന്ദ്രൻ്റെ മകൻ ആദർശ് റോഡപകടത്തിൽ മരിച്ചു
പത്തനംതിട്ട കുമ്പഴയിൽ രാത്രി ഒമ്പത് മണിയോടെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ....

സിപിഎം മുന്‍ എംഎല്‍എയെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു; എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് അഭ്യൂഹം; കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് പ്രതികരണം
മൂന്നാര്‍: ദേവീകുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രന്റെ വീട്ടിലെത്തി ബിജെപി നേതാക്കള്‍....

പ്രകാശ് ജാവദേക്കറെ കണ്ടത് ബന്ധുവിന്റെ വിവാഹം ക്ഷണിക്കാന്‍; തെറ്റായ സമയത്തെ സന്ദര്‍ശനത്തില്‍ സിപിഎം നേതാക്കളോട് ക്ഷമാപണം നടത്തി; വിശദീകരണവുമായി എസ്.രാജേന്ദ്രന്‍
ഇടുക്കി : ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ സന്ദര്‍ശിച്ചത് ബന്ധുവിന്റെ വിവാഹം ക്ഷണിക്കാനാണെന്ന്....

സിപിഎം മുന്‍ എംഎല്‍എ ജാവഡേക്കറെ കണ്ടത് തീര്‍ത്തും അപ്രതീക്ഷിതം; രാജേന്ദ്രന്റെ നീക്കങ്ങളില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഞെട്ടല്‍; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന ശക്തമാകുന്നു
ഡൽഹി: സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്. രാജേന്ദ്രൻ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന്....

ഇടുക്കിയിലെ ബിജെപി ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ പൊളിച്ച് പിണറായി – ഗോവിന്ദൻ കോംബോ! രാജേന്ദ്രൻ പാർട്ടി വിടില്ലെന്ന് ഉറപ്പായി; മണിയാശാന് നേരിട്ടെത്തിയതോടെ പിണക്കംതീര്ന്നു
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎമ്മില്‍ ഉറച്ചു നില്ക്കും. മുതിര്‍ന്ന....

മുൻ എംഎൽഎ കൈവിട്ടു പോകാതിരിക്കാൻ സിപിഎം ഇടപെടൽ ഊർജിതം; പാർട്ടിയിലോ സർക്കാരിലോ പദവി അനുവദിക്കും; രാജേന്ദ്രൻ പാർട്ടിക്കൊപ്പം തുടരും
മൂന്നാര്‍: സിപിഎം സമ്മര്‍ദ്ദം ഫലിച്ചുവെന്ന് സൂചന. ബിജെപി നേതൃത്വവുമായി ചർച്ചക്ക് തയ്യാറായ ദേവികുളം....

ബിജെപി ദേശീയ നേതാവ് വീട്ടിലെത്തി കണ്ടുവെന്ന് സിപിഎം മുന്‍ എംഎല്‍എ; സിപിഎമ്മില്‍ വാതിലടഞ്ഞാല്‍ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന് സൂചന
തിരുവനന്തപുരം: ലീഡര്‍ കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയത് സിപിഎം ആയുധമാക്കുന്നതിനിടെ ദേവികുളം....