Sabarimala pilgrimage

മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി; പഴുതടച്ച സുരക്ഷയില്‍ ശബരിമല

ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ചൊവാഴ്ചയാണ്....

25നും 26നും ശബരിമലയിൽ പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; ഇല്ലെങ്കിൽ ദർശനം ലഭിക്കില്ല

ശബരിമല മണ്ഡലമഹോത്സവ ആഘോഷങ്ങളുമായി ബന്ധപെട്ട് തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാൻ കർശന നടപടികളുമായി സർക്കാർ.....

അയ്യപ്പഭക്തരെ കയറ്റാൻ പോയ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു; പമ്പയിൽ തലനാരിഴക്ക് ഒഴിവായത് വൻദുരന്തം

പമ്പയിൽ കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പമ്പയിൽനിന്ന്....

ശബരിമല നിയന്ത്രണം പാളി; തിക്കും തിരക്കും അതിരൂക്ഷം; പോലീസിനെതിരെയും വിമര്‍ശനം

ശബരിമലയിലെ വന്‍ ഭക്തജനത്തിരക്ക് സകല നിയന്ത്രണവും തെറ്റിക്കുന്നു. ദര്‍ശന സമയം മൂന്നു മണിക്കൂര്‍....

ശബരിമല വിഷയത്തിൽ സർക്കാർ തിരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷ; അൻവറിന് ഉപദേശം നൽകാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ എംഎൽഎ.....

ശബരിമല വീണ്ടും ‘കത്തുന്നു’; 16ന് പന്തളം കൊട്ടാരത്തില്‍ നാമജപപ്രാര്‍ത്ഥന; 26ന് ഹൈന്ദവ സംഘടനകളുടെ നേതൃയോഗം

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 16ന് പന്തളം കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍....

ശബരിമലയിൽ സ്പോട്ട് ബുക്കിംഗില്ലെന്ന് ഉറപ്പിച്ച് ദേവസ്വം ബോർഡ്; വരുമാനം മാത്രമല്ല ലക്ഷ്യമെന്ന് വിശദീകരണം

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണ....

ശബരിമല സ്പോട്ട് ബുക്കിങ് തുടരണമെന്ന് ദേവസ്വം ബോര്‍ഡും; നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വയ്ക്കും

ശബരിമല സ്പോട്ട് ബുക്കിങ് പ്രശ്നത്തില്‍ സര്‍ക്കാരിനെ തള്ളാന്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ....

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കരുതെന്ന് പന്തളം കൊട്ടാരം; ഭക്തരുടെ അഭിപ്രായം കേട്ടശേഷം തീരുമാനം വേണം

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിനെതിരെ പന്തളം കൊട്ടാരം. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ സര്‍ക്കാര്‍....

Logo
X
Top