sarath pawar

ഒടുവില്‍ തെറിച്ച് പിസി ചാക്കോ; എന്‍സിപിയിലെ മന്ത്രിമാറ്റ തര്‍ക്കത്തിന് ഒടുവില്‍ രാജി
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് പിസി ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരദ്....

കൂറുമാറാന്‍ 100 കോടി; ഈ ആരോപണം രാഷ്ട്രീയ കേരളത്തില്‍ ആദ്യം; പുറത്തറിയിച്ചത് സിപിഎം എന്നതും പ്രത്യേകത
രാഷ്ട്രീയ കേരളത്തില്‍ പാര്‍ട്ടി മാറലും മുന്നണി മാറലും നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും വടക്കേ....

കേരളത്തില്‍ ഒപ്പം നിര്‍ത്തുന്നതിന് മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പ്രത്യുപകാരം; കല്‍വണ്‍ സീറ്റ് സിപിഎമ്മിന്
കേരളത്തില്‍ സഖ്യകക്ഷിയായി ഒപ്പം നിര്‍ത്തുന്ന സിപിഎമ്മിന് മഹാരാഷ്ട്രിയില്‍ സ്വന്തം സീറ്റ് വിട്ടുനല്‍കി എന്‍സിപി....

പിണറായി മന്ത്രിസഭയിൽ മാറ്റം; ശശീന്ദ്രന് പകരം തോമസ് കെ തോമസ്
മന്ത്രിയെ മാറ്റാൻ തീരുമാനിച്ച് ഇടതു മുന്നണി ഘടകകക്ഷിയായ എൻസിപി. മന്ത്രി സ്ഥാനം ഒഴിയാൻ....

തോമസ് കെ തോമസ് മന്ത്രിയാവണമെന്ന് പാര്‍ട്ടി; ഒഴിയില്ലെന്ന് ശശീന്ദ്രന്‍; അന്തിമ തീരുമാനം ഡല്‍ഹിയില്‍
എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ എൻസിപി. മുൻ ധാരണപ്രകാരമാണ്....

ജെഡിയു മോഡലില് എന്സിപിക്ക് രാഷ്ട്രീയ അഭയം നല്കാൻ സിപിഎം; കോണ്ഗ്രസില് ലയിക്കില്ലെന്ന് പിസി ചാക്കോയ്ക്ക് ശരത് പവാറിന്റെ ഉറപ്പ്; ശശീന്ദ്രൻ്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കില്ല
തിരുവനന്തപുരം: ശരത് പവാറിൻ്റെ നേതൃത്വത്തിലെ എന്സിപിയെ മാത്രമേ ഇടതുപക്ഷം അംഗീകരിക്കേണ്ടതുള്ളൂ എന്ന നിലപാടില്....

NCPയിലെ ഒരു വിഭാഗം BJP മുന്നണിയിലേക്ക്; സമാന്തര കമ്മിറ്റികളുമായി ചാക്കോ വിരുദ്ധര്‍; രണ്ട് പക്ഷത്തുമില്ലെന്ന് കുട്ടനാട് എംഎല്‍എ
തിരുവനന്തപുരം: ഇടത് മുന്നണിയിലെ ഘടകകക്ഷിയായ എന്‍സിപിയിലെ ഒരു വിഭാഗം എന്‍ഡിഎയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു.....