sea attack

അതിതീവ്ര തിരമാലകള്‍ക്ക് സാധ്യത; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുന്നു; തെക്കന്‍ തമിഴ്നാട് തീരത്തും കടലാക്രമണ മുന്നറിയിപ്പ്; തീരദേശത്തെ വലച്ച് കള്ളക്കടല്‍ പ്രതിഭാസം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച്....

വീണ്ടും കള്ളക്കടല്‍ എത്തിയേക്കും; ഇന്ന് രാവിലെ മുതല്‍ നാളെ അർധരാത്രി വരെ അതിതീവ്ര തിരമാലകള്‍ക്ക് സാധ്യത; ബീച്ച് യാത്രകള്‍ ഒഴിവാക്കുക; അതിജാഗ്രതയ്ക്ക് നിര്‍ദേശം
തിരുവനന്തപുരം: കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ-തമിഴ്നാട് തീരപ്രദേശങ്ങളില്‍ ഇന്ന് റെഡ് അലർട്ട്. ഇന്ന്....

കേരളത്തില്‍ കടലാക്രമണം രൂക്ഷം; വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു; കുടിയൊഴിപ്പിക്കലും തുടരുന്നു; ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിലേക്ക് കടല്‍ കടന്നുകയറുന്നു. കടല്‍ഭിത്തിയും പുലിമുട്ടും കടന്നാണ് തിരകള്‍ വീശിയടിക്കുന്നത്.....