senate meeting

ആര്‍. ബിന്ദു ‘ക്രിമിനല്‍’ എന്ന് ഗവര്‍ണര്‍; മറുപടി പറഞ്ഞ് നിലവാരം കളയാന്‍ താത്പര്യമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.....

കേരള സെനറ്റില്‍ നാടകീയ രംഗങ്ങള്‍; മന്ത്രിയും വിസിയും തമ്മില്‍ തര്‍ക്കം; സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കാനുള്ള യോഗം ബഹളത്തില്‍ മുങ്ങി
തിരുവനന്തപുരം: വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാനുള്ള യോഗത്തിലാണ് ഈ....

തലസ്ഥാനം പോലീസ് ബന്തവസിൽ; കേരള സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തവരുടെ ആദ്യയോഗം ഇന്ന്; നഗരം കുരുങ്ങുമെന്ന് ഉറപ്പായി
തിരുവനന്തപുരം: ഇടതു സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടെ, കേരള സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത....

സെനറ്റ് അംഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ; ബിജെപി അംഗങ്ങളെ പങ്കെടുപ്പിക്കില്ലെന്ന് ഇടതുസംഘടനകൾ
കൊച്ചി: നാളെ നടക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് എല്ലാവിധ....

ഗവര്‍ണറുടെ നോമിനികളെ തടഞ്ഞ് എസ്എഫ്ഐ; കാലിക്കറ്റ് വാഴ്സിറ്റിയിൽ സംഘർഷം, സെനറ്റിൽ കയ്യാങ്കളി
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത പുതിയ സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ....