shahbaz murder case

ഷെഹബാസിന്റെ കൊലപാതകം ആസൂത്രിതം; ഹോമിലുളള ഒരു കുട്ടിയുടെ പിതാവിനേയും പ്രതി ചേര്‍ക്കും; ടിപി കേസ് പ്രതികളുമായി ഇയാള്‍ക്ക് ബന്ധം
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷെഹബാസിന്റേത് ആസൂത്രിതമായ ക്രൂരകൊലപാതകം എന്ന വിലയിരുത്തലില്‍ പോലീസ്.....