sherin

സര്‍ക്കാര്‍ കണ്ടെത്തിയ മാനസാന്തരം ഉണ്ടായിട്ടില്ല; കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയെ ആക്രമിച്ചതിന് പുതിയ കേസ്
ജയിലിലെ നല്ല നടപ്പും മാനസാന്തരവും പരിഗണിച്ച് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ....

ഷെറിനെ പുറത്തിറക്കാന്‍ നടക്കുന്നത് ഒരു മന്ത്രി; മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒന്നും നടക്കില്ല; ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ കോണ്‍ഗ്രസ്
ചെങ്ങന്നൂര്‍ കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ജയില്‍ മോചനത്തിനായുള്ള എല്ലാ ഇടപെടലുകളും നടത്തുന്നത്....

ഷെറിന്‍ ജയിലില്‍ കഴിഞ്ഞത് 13 വര്‍ഷവും 9 മാസവും മാത്രം; ആദ്യ അപേക്ഷ പരിഗണിച്ച് ശിക്ഷാ ഇളവ്; ജയില്‍ റിപ്പോര്‍ട്ട് എല്ലാം മറച്ചുവച്ച്
കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയിലിന് പുറത്തെത്തിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും അസാധാരണമായ അതിവേഗം.....

സെക്‌സും ക്രൈമും നിറഞ്ഞ കാരണവര്‍ വധക്കേസ് വീണ്ടും ചർച്ചയിലേക്ക്…. പ്രതിനായിക ഷെറിൻ പുറത്തുവരുമ്പോൾ കൂട്ടുപ്രതികളെ എല്ലാവരും മറന്നു
കേരളം ഒരിക്കലും മറക്കാനിടയില്ലാത്തതാണ് ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ്. ത്രില്ലര്‍ സിനിമയുടെ കഥ....