Shilpa Shetty

ശില്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97.8 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; കണ്ടുകെട്ടിയവയില്‍ മുംബൈയിലെ ഫ്ലാറ്റും പൂനെയിലെ ബംഗ്ലാവും
ഡല്‍ഹി: കള്ളപ്പണം വെളുപ്പില്‍ കേസില്‍ ബോളിവുഡ് താരം ശില്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ്....