SI Alavi.

അല്ലയോ പോലീസുകാരെ,കസ്റ്റഡി മര്‍ദ്ദനം നിങ്ങളുടെ തൊഴിലവകാശമല്ല; അടിക്കും കുത്തിനും തെറിവിളിക്കും നിയമ സംരക്ഷണമില്ല
കസ്റ്റഡിയിലെടുക്കുന്ന വ്യക്തികളെ കുനിച്ചുനിര്‍ത്തി കൂമ്പിനിടിക്കുന്ന പോലീസുകാര്‍ക്ക് ഔദ്യോഗിക പരിരക്ഷ കിട്ടില്ലെന്ന ഹൈക്കോടതി വിധി....