silverline

സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമായി തുടര്‍ന്നേക്കും; ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് റെയിൽവേ; അന്തിമതീരുമാനം റെയില്‍വേ ബോർഡാണ് എടുക്കേണ്ടത് എന്ന നിലപാടില്‍ കെ റെയിലും
തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈന്‍ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വീണ്ടും....