social security pension fraud

ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെ പട്ടികയില്‍; കര്‍ശന നടപടി വേണമെന്ന് ധനവകുപ്പ്
സംസ്ഥാനത്തെ സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപയുടെ ക്ഷേമപെന്‍ഷനിലും കയ്യിട്ടുവാരി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.....