solar ldf strike

ബ്രിട്ടാസ് തിരുവഞ്ചൂരുമായി സംസാരിച്ചത് താന്‍ പറഞ്ഞിട്ടെന്ന് ചെറിയാന്‍ ഫിലിപ്പ്; ഒത്തുതീര്‍പ്പ് തിരുവഞ്ചൂരിന്‍റെ താത്പര്യപ്രകാരം; സോളാര്‍ സമരം തുടങ്ങിയത് വിഎസിന്‍റെ വാശിയില്‍
തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ജോണ്‍ ബ്രിട്ടാസ്....