son

രാത്രിയില്‍ എത്തുന്ന അമ്മയുടെ ആണ്‍സുഹൃത്തിനെ കൊല്ലാന്‍ ഇലക്ട്രിക് കെണി; പുന്നപ്രയിലെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ
ആലപ്പുഴ പുന്നപ്ര വാടക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ട് അന്‍പതുകാരനെ ഷോക്കടിപ്പിച്ച്....

സ്വന്തം അമ്മയുടെ കഴുത്തറത്ത് മകന്; മൂന്ന് വര്‍ഷം മുമ്പ് അച്ഛനേയും ആക്രമിച്ചു; വില്ലന്‍ ലഹരി
തൃശൂര്‍ കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറത്ത് മകന്. ജലീലിന്റെ ഭാര്യ സീനത്താണ് ആക്രമണത്തിന് ഇരയായത്.....

കാറിന്റെ താക്കോല്‍ പിതാവ് നല്‍കിയില്ല; പെട്രോള്‍ ഒഴിച്ച് കത്തിച്ച് മകന്റെ പ്രതികാരം
ലൈസന്‍സില്ലാത്തതിനാല്‍ കാര്‍ ഓടിക്കാന്‍ നല്‍കില്ലെന്ന് പിതാവ് പറഞ്ഞതിനാണ് കാര്‍ കത്തിച്ച് മകന് പ്രതികാരം....

അമ്മക്ക് കാന്‍സര്‍; കൊല്ലാന്‍ ശ്രമിച്ച് മകന്റെ ക്രൂരത
കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ മകന്റെ ശ്രമം. കണ്ണൂര്‍ ചെറുപുഴ ഭൂദാനത്താണ് ക്രൂരമായ....

ഗോവ ഗവർണറുടെ മോട്ടോർകേഡിലേക്ക് കാറോടിച്ചുകയറ്റി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൻ; ആളെ തിരിച്ചറിഞ്ഞത് സുരക്ഷാവീഴ്ചക്ക് പിടികൂടിയശേഷം; പെറ്റിചുമത്തി വിട്ടയച്ച് ഒത്തുകളി
കോഴിക്കോട്: സ്വകാര്യ സന്ദർശനത്തിനായി ഏതാനും ദിവസങ്ങളായി കോഴിക്കോട്ടുള്ള ഗോവ ഗവർണർ പിഎസ് ശ്രീധരൻ....

അച്ഛനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; വണ്ടൂരില്‍ മകന് അറസ്റ്റില്‍; വൈരാഗ്യത്തിന് പിന്നില്‍ കുടുംബ വഴക്ക്
മലപ്പുറം : കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ ശ്രമിച്ച മകന് അറസ്റ്റില്‍.....

അമ്മയെ കെട്ടിയിട്ട് തീകൊളുത്തിയ മകന് അറസ്റ്റില്‍; പ്രതി ലഹരിക്ക് അടിമ എന്ന് പോലീസ്
തിരുവനന്തപുരം: അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. വെള്ളറട ആനപ്പാറ സ്വദേശി....