stress and workload

കോർപറേറ്റ് മേഖലയിലെ മരണങ്ങളെക്കുറിച്ച് 2018ലിറങ്ങിയ ‘ഡയിംഗ് ഫോർ എ പേചെക്ക്’ വീണ്ടും ചർച്ചയിൽ; EY ജീവനക്കാരി അന്നയുടെ മരണം പാഠമാകണം
കോർപറേറ്റ് കമ്പനികളിലെ അമിത ജോലിഭാരവും സമ്മർദ്ദവും നിമിത്തം ചെറുപ്പക്കാർ മരിച്ചു വീഴുന്നതിനെതിരെ പ്രതിഷേധങ്ങളും....