supremcourt

നീറ്റ് പിജി പരീക്ഷ 11ന് തന്നെ; മാറ്റിവയ്ക്കണമെന്ന അവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി
നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ നിശ്ചയിച്ച പ്രകാരം....

‘ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല, വിമാന നിരക്ക് താങ്ങാനാവില്ല’; നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിൽ
നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ....

പ്രിയ വര്‍ഗീസിന്റെ നിയമനം നിലനില്‍ക്കുന്നതല്ലെന്ന് യുജിസി; ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം
ഡല്‍ഹി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ....

മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; ‘ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യം’
ഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍....

ഒടുവില്‍ പതഞ്‌ജലിയെ തള്ളി കേന്ദ്ര സര്‍ക്കാര്‍; തെറ്റായ വാദങ്ങളുമായി പരസ്യം നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം
ഡല്‍ഹി: പതഞ്‌ജലിക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്ര ആയുഷ് മന്ത്രാലയം. പൊതു താത്പര്യത്തിന്....