Supreme Court

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി സുപ്രീംകോടതി

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ില്ല. കുടുംബത്തിന്റെ ഹര്‍ജി....

വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി; ഹര്‍ജികളില്‍ നാളെയും വാദം തുടരും

ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്ന്....

അലഹബാദ് ഹൈക്കോടതിയെ വീണ്ടും തിരുത്തി സുപ്രീംകോടതി; ബലാത്സംഗം ഇര ക്ഷണിച്ചു വരുത്തിയെന്ന് പറയരുത്; സൂക്ഷിച്ച് സംസാരിക്കണമെന്നും ഉപദേശം

അലഹബാദ് ഹൈക്കടതിയെ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. ബലാത്സംഗക്കേസില്‍ ഇരയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ്....

മോദിക്കെതിരായ പോരാട്ടം പിണറായിയുടെ പറച്ചിലില്‍ മാത്രം; പിഎംശ്രീയില്‍ കേരളം കീഴടങ്ങുമ്പോള്‍ തമിഴ്‌നാട് നിയമപോരാട്ടത്തിന്

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന് പ്രഖ്യാപിച്ച സിപിഎം നേരത്തെ എതിര്‍ത്തിരുന്ന കേന്ദ്ര....

സുപ്രീംകോടതി അതിരു കടക്കരുത്; രണ്ട് ജഡ്ജിമാര്‍ ഭരണഘടനയില്‍ മാറ്റം വരുത്തേണ്ട; ആഞ്ഞടിച്ച് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഗവര്‍ണര്‍മാരെ അതിരൂക്ഷമായി വിമര്‍ശിച്ചും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചിക്കുകയും ചെയ്ത് സുപ്രീം കോടതി....

ഇനി നല്ല പിള്ളയായി ഗവര്‍ണര്‍ പെരുമാറും; നിയമസഭ പാസാക്കിയ ആറ് ബില്ലുകളില്‍ അര്‍ലേക്കര്‍ ഒപ്പിടും

കേരള നിയമസഭ അടുത്തിടെ പാസ്സാക്കിയ ആറ് ബില്ലുകള്‍ ഉടന്‍ ഗവര്‍ണ്ണറുടെ പരിഗണനക്ക് എത്തും.....

യുപിയിൽ ഇടിച്ചുനിരത്തിയ വീടുകൾക്ക് 60 ലക്ഷം നഷ്ടപരിഹാരം; ബുൾഡോസർരാജിൽ കർശനമായി ഇടപെട്ട് സുപ്രീം കോടതി

ഉത്തർ പ്രദേശിൽ അന്യായമായി വീടുകൾ ഇടിച്ചുനിരത്തുന്ന വിഷയത്തിൽ മുമ്പ് പലവട്ടം ഇടപെട്ട പരമോന്നത....

Logo
X
Top