Supreme Court

പ്രിയ വര്‍ഗീസിന്‍റെ നിയമനം ചട്ടവിരുദ്ധമല്ല; സത്യവാങ്മൂലം നല്‍കി കണ്ണൂര്‍ സര്‍വകലാശാല

ഡല്‍ഹി: പ്രിയ വര്‍ഗീസിന്‍റെ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം തന്നെയെന്ന് കണ്ണൂര്‍ സര്‍വകലാശാല.....

അഞ്ച് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാന്‍ കൊളീജിയം ശുപാർശ; ലിസ്റ്റിലെ മൂന്നു പേര്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിമാര്‍

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി....

മഹുവ സുപ്രീംകോടതിയിൽ; പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് ഹർജി

ഡൽഹി: പാർലമെൻറിൽ നിന്ന് പുറത്താക്കിയ നടപടിയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ....

ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന് സുപ്രീം കോടതി;  സംസ്ഥാന പദവി തിരികെ നല്‍കാന്‍ നിര്‍ദേശം

ഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല. കശ്മീരിന് പരമാധികാരം നല്‍കിയ അനുച്ഛേദം 370....

നിർണായക രേഖ കണ്ടെത്താനായില്ല; ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതിക്കേസിലെ നിർണായക രേഖ....

കണ്ണൂരില്‍ പുതിയ വിസി; ഡോ. ബിജോയ്‌ നന്ദന്‍ ഉടന്‍ സ്ഥാനമേല്‍ക്കും

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പുതിയ വൈസ് ചാന്‍സലറായി ഡോ. ബിജോയ്‌ നന്ദന്‍ സ്ഥാനമേല്‍ക്കും.....

ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ആരിഫ് മുഹമ്മദ് ഖാൻ; വിസി നിയമനം ഗവർണറുടെ വിവേചനാധികാരമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം : കണ്ണൂർ വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക്....

കണ്ണൂർ വിസി തെറിച്ചു; ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം റദ്ദാക്കി; ഗവർണർ സർക്കാരിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി.....

കണ്ണൂര്‍ വിസിക്കും സര്‍ക്കാറിനും നാളെ നിര്‍ണ്ണായക വിധി; പുനര്‍നിയമനത്തിന്റെ ഭാവിയെന്താകും

ഡല്‍ഹി : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം....

ഗവർണർ ഖാനെതിരെ സുപ്രീം കോടതി; എന്തെടുക്കുകയായിരുന്നു ഇതുവരെ, ബില്ല് പിടിച്ചുവയ്ക്കാൻ അവകാശമില്ല

ഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സുപ്രീംകോടതി. ഗവർണർക്ക് ബില്ല്....

Logo
X
Top