supremecourt

കോഴ വാങ്ങിയതിന് തെളിവില്ലെന്ന് കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍; ഒരു രൂപ പോലും ഇഡി കണ്ടെത്തിയില്ല; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
ഡല്‍ഹി: ഗോവ തിരഞ്ഞെടുപ്പിന് കോഴപ്പണം ഉപയോഗിച്ചെന്ന ഇഡിയുടെ വാദത്തിന് തെളിവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി....

പ്രതീക്ഷ കൈവിടാതെ കേജ്‌രിവാൾ; മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റിനെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലേക്ക്
ഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി....

CAAക്ക് ഇടക്കാല സ്റ്റേ ഇല്ല; മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച സമയം കൊടുത്ത് സുപ്രീംകോടതി; ഇടപെടൽ ആശ്വാസകരമെന്ന് മുസ്ലിം ലീഗ്
ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് തൽക്കാലം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. ഹർജികളിൽ....

വനിത ഉദ്യോഗസ്ഥര്‍ക്ക് കോസ്റ്റ് ഗാർഡിൽ സ്ഥിരം കമ്മിഷൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി; കേന്ദ്രം ചെയ്തില്ലെങ്കിൽ കോടതി ചെയ്യുമെന്ന് അന്ത്യശാസനം
ഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ ഉടൻ നടപ്പാക്കണമെന്ന്....