swati maliwal

‘ഡല്‍ഹി ഇത് കുടിക്കുമോ; എങ്കില്‍ ടാങ്കറില്‍ കൊണ്ടുവരാം’ മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് മുന്നില്‍ കറുത്ത വെള്ളം ഒഴിച്ച് സ്വാതിയുടെ പ്രതിഷേധം
എഎപി എംപി സ്വാതി മലിവാലിന്റെ വ്യത്യസ്തമായ പ്രതിഷേധമാണ് ഇന്ന് ഡല്‍ഹിയില്‍ കണ്ടത്. കുടിവെള്ളമായി....

അതിഷി ഡമ്മി മുഖ്യമന്ത്രി എന്ന് സ്വാതി; നാണം ഉണ്ടെങ്കില്‍ സ്വാതി രാജിവയ്ക്കണമെന്ന് എഎപി
ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അതിഷിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ എംപി സ്വാതി മലിവാളിനോട്....

സ്വാതി മലിവാളിനെ ആക്രമിച്ച ബിഭവ് കുമാര്‍ ഐ ഫോണ്‍ അപ്ഡേറ്റ് ചെയ്തു; കേജ്രിവാളിന്റെ പിഎയെ മുംബൈയില്‍ എത്തിച്ച് അന്വേഷണ സംഘം
മുംബൈ : എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡല്‍ഹി....

‘നേരത്തെ ലേഡി സിഹം, ഇപ്പോള്‍ ബിജെപി ഏജന്റ്’; ബന്ധുക്കളെ പൊലും അപായപ്പെടുത്താന്‍ ശ്രമം; സ്വകാര്യ വീഡിയോ തപ്പി നേതാക്കള്‍ നടക്കുന്നു; ആരോപണങ്ങളുമായി സ്വാതി മലിവാള്‍
ഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെതിരെ പരാതി നല്‍കിയതിനു....

എംപി സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന പരാതിയില്‍ കേജ്രിവാളിന്റെ പിഎ അറസ്റ്റില്‍; ബൈഭവ് കുമാറിനെ അറസ്റ്റ് ചെയതത് മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന്
ഡല്‍ഹി : എഎപി എംപി സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ്....

എഎപി താരപ്രചാരകരുടെ പട്ടികയില്‍നിന്ന് സ്വാതി മാലിവാള്‍ പുറത്ത്; പഞ്ചാബ് പട്ടികയില്‍ പേരില്ല; നടപടി കേജ്‌രിവാളിനെതിരെ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ; രൂക്ഷ വിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ആരോപണമുയര്‍ത്തിയതിന് പിന്നാലെ പഞ്ചാബിലേക്കുള്ള എഎപി താരപ്രചാരകരുടെ....