Tamarakudi Bank Fraud
താമരക്കുടി ബാങ്ക് തട്ടിപ്പ്- ലക്ഷാധിപതിയായിട്ടും ദരിദ്രനായി മരിക്കേണ്ടിവന്ന റിട്ട. അധ്യാപകൻ, 40 വർഷം സിപിഎം ഭരിച്ച ബാങ്കിലാണ് ഈ ക്രൂരത
കൊട്ടാരക്കര: താമരക്കുടി സഹകരണബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപമുണ്ടായിട്ടും സാമ്പത്തിക ദാരിദ്യത്തിലാണ് റിട്ട. അധ്യാപകൻ വി.ആർ.കൃഷ്ണപിള്ള....