tamil film industry

തമിഴ് സിനിമയിലെ ലൈംഗികാതിക്രമ ശുദ്ധികലശത്തില്‍ കല്ലുകടിയും; കയ്യടിയും വിമർശനവും ഒരുമിച്ച് നേടി നടികർ സംഘം
മലയാള സിനിമയെ ആകെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ സ്വാധീനം തമിഴ് ചലച്ചിത്ര....

രൂപീകരിക്കുംമുന്‍പേ പാര്‍ട്ടിയുടെ അധ്യക്ഷനായി ദളപതി വിജയ്; രജിസ്ട്രേഷന്‍ പിന്നാലെ
ഔദ്യോഗികമായി പ്രഖ്യാപനം നടത്താത്ത പാര്‍ട്ടിയുടെ അധ്യക്ഷനായി തമിഴകത്തിന്‍റെ വിജയ് സ്ഥാനമേറ്റു. ഓള്‍ ഇന്ത്യ....

ട്രോളന്മാര്‍ക്ക് കീർത്തി സുരേഷിൻ്റെ നന്ദി; സിനിമയില്‍ 10 വര്‍ഷം തികച്ചു; കാരണക്കാർ അച്ഛനും അമ്മയും, പ്രിയനങ്കിളിനും നന്ദിയെന്ന് കീർത്തി
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം കീര്‍ത്തി സുരേഷ് അഭിനയ ജീവിതത്തില്‍ പത്തുവര്‍ഷം തികച്ചിരിക്കുകയാണ്. കീര്‍ത്തി....

‘തലൈവര്‍ 170’ന്‍റെ ചിത്രീകരണം; രജനികാന്ത് തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം: 170-ാമത്തെ സിനിമാ ചിത്രീകരണത്തിനായി രജനീകാന്ത് തലസ്ഥാനത്തേക്ക്. ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രത്തില്‍....

‘കേരളത്തിന്റെ തലയും തമിഴനാട്ടിലെ തലയും’ ഒന്നിച്ച് ബുര്‍ജ് ഖലീഫയിലെ ഫ്ലാറ്റില്‍
തമിഴകത്തിന്റെ സ്വന്തം ‘തല’ അജിത്തും മലയാള സിനിമയുടെ ‘നടന വിസ്മയം’ മോഹന്‍ലാലും ഒന്നിച്ച്....