Tamilnadu

തേനി അപകടത്തില്‍ മരിച്ച മൂന്ന് പേരും കോട്ടയം സ്വദേശികള്‍; ഒരാള്‍ക്ക് ഗുരുതര പരുക്ക്

തേ​നി​യില്‍ ടൂ​റി​സ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മ​രി​ച്ച മൂ​ന്ന് പേ​രും കോ​ട്ട​യം....

48 ദിവസം 6 ചാട്ടയടി; ചെരുപ്പ് ഉപേക്ഷിച്ചു; ഡിഎംകെ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി നേതാവ് അണ്ണാമലൈയുടെ വിചിത്ര വ്രതം തുടങ്ങി

തമിഴ്‌നാട് ഭരിക്കുന്ന എംകെ സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വിചിത്ര....

‘മന്ത്രിയെ ചെളിയെറിഞ്ഞ് സ്വീകരിച്ച് ജനങ്ങൾ’; തമിഴ്നാട് പ്രളയഭൂമിയിലെ വിഡിയോ പങ്കുവച്ച് ബിജെപി

പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ തമിഴ്‌നാട് മന്ത്രി തിരു പൊൻമുടിയെ ജനങ്ങൾ ചെളിയെറിഞ്ഞ് സ്വീകരിച്ച....

കോടതിക്ക് മുന്നില്‍വച്ച് അരിവാളുകൊണ്ട്  അഭിഭാഷകൻ്റെ കഴുത്തറുത്തു; പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങൽ

കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേൽപ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകൾ....

വിദ്യാർത്ഥികളുടെ മുന്നിലിട്ട് അധ്യാപികയെ കഴുത്തറുത്ത് കൊന്നു; വിവാഹം നിരസിച്ചതിന് യുവാവിൻ്റെ ക്രൂരകൃത്യം

സർക്കാർ സ്കൂളിനുള്ളിൽ വച്ച് അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. മല്ലിപട്ടണം....

ഉപമുഖ്യമന്ത്രി ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു; ഉദയനിധി സ്റ്റാലിനെതിരെ ഹൈക്കോടതിയില്‍ അസാധാരണ ഹര്‍ജി

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സര്‍ക്കാര്‍ പരിപാടികളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് തടയണമെന്ന്....

ഉദയനിധി തമിഴ്നാട് ഉപമുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ; സെന്തിൽ ബാലാജിയും മന്ത്രിസഭയിലേക്ക്

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തു....

മലയാളി നഴ്സിങ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പിന്നില്‍ ആറംഗ സംഘമെന്ന് സൂചന

തമിഴ്നാട് തേനിയില്‍ മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കേസ്. സ്വകാര്യ....

മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധനക്ക് അനുമതി; തള്ളിയത് തമിഴ്നാട് വാദം

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ വാദം അംഗീകരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട....

എല്ലാവർക്കും എംജിആർ ആകാനാവില്ല; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കളിയാക്കി ഡിഎംകെ നേതാവ്

സിനിമാ ജീവിതത്തിൽ ലക്ഷണക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ വിജയ് രാഷ്ട്രീയത്തിലും പുതിയ ചുവടുവയ്പിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.....

Logo
X
Top