temperature

സംസ്ഥാനത്ത് ശനിയാഴ്ച വരെ കൊടും ചൂട് തുടരും; ഏറ്റവും ഉയർന്ന താപനില പാലക്കാട്; തിരുവനന്തപുരം മുതൽ തൃശൂർ വരെ വേനൽ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 13 വരെ ഉയർന്ന താപനിലക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.....

സംസ്ഥാനത്ത് ചൂട് കൂടുന്നു; 3 മുതല്‍ 4 ഡിഗ്രിവരെ താപനില ഉയര്‍ന്നു; ജാഗ്രതാ നിര്‍ദ്ദേശം നല്കി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില ക്രമാതീതമായി വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.....

വാഹനങ്ങള്‍ക്ക് തീപിടിക്കുന്നതില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്; ജാഗ്രത പാലിക്കാന്‍ 16 നിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. അന്തരീക്ഷ താപനില ഉയരുന്നത് അനുസരിച്ച്....