ten children’s

10 മക്കളും ഉപേക്ഷിച്ച് പുഴുവരിച്ച് കിടന്ന വൃദ്ധന് ചികിത്സയില്‍; ഭാര്യ മരിച്ചു കിടക്കുന്നത് കണ്ടത് നാട്ടുകാര്‍ എത്തിയപ്പോള്‍; കമലാസനനെ തുണയ്ക്കുമെന്ന് പുന്നമട വാര്‍ഡ് കൗണ്‍സിലര്‍
ആലപ്പുഴ: പത്ത് മക്കളുണ്ടായിട്ടും അമ്മ മരിച്ചത് ചികിത്സയും പരിചരണവും ലഭിക്കാതെ. ആരോരുമില്ലാതെ പുഴുവരിച്ച....