terror attack

ബെംഗളൂരുവിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ലഷ്‌കർ ഭീകരൻ റുവാണ്ടയിൽ  പിടിയിൽ; നിർണായകമായത് എൻഐഎ – ഇൻ്റർപോൾ നീക്കം

ബെംഗളൂരുവിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ അംഗം....

ഷിയ മുസ്ലിങ്ങൾ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ നടന്ന വെടിവയ്പ്പിൽ 50 മരണം; പഖ്തൂൺഖ്വ പ്രവിശ്യയിൽ ഭീകരാക്രമണം തുടർക്കഥയാവുന്നു

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഷിയാ മുസ്ലീം വിഭാഗക്കാർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണം. ഇന്ന്....

ശ്രീനഗറിൽ ഭീകരാക്രമണം; സ്ഫോടനം ലക്ഷ്യമിട്ടത് സുരക്ഷാ സേനയെ

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് (ടിആർസി)....

തോക്കുമായി എത്തിയത് രണ്ടുപേര്‍; ഷാള്‍ അഴിച്ചുമാറ്റലും വെടിവയ്പ്പും ഒരുമിച്ച്; ജമ്മു കശ്മീരിൽ ഇന്നലെ സംഭവിച്ചത്

മനസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണമാണ് ഇന്നലെ ജമ്മു കശ്മീരിലെ  ഗഗൻഗിറിൽ  നടന്നത്. തുരങ്ക നിര്‍മ്മാണം....

ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

ജമ്മു കശ്മീര്‍ തൊഴിലാളി ക്യാമ്പിന് നേര്‍ക്കുള്ള ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരണസംഖ്യ....

ജമ്മു കശ്മീരില്‍ തൊഴിലാളി ക്യാമ്പിന് നേരെ വെടിവയ്പ്പ്; ഒരു ഡോക്ടറും അഞ്ച് തൊഴിലാളികളും കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സേന

ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയില്‍ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ഭീകരർ നടത്തിയ....

കഠ്‍വ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ തി​രി​ച്ച​ടി​ക്ക് ഇന്ത്യ; ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു

കഠ്‍വ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇന്ത്യ ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്ക് ത​യാ​റെടുക്കുന്നു. ഭീ​ക​ര​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ നി​ർ​ദേ​ശം....

ജമ്മു റിയാസിയില്‍ ഭീകര്‍ക്കായി തിരച്ചില്‍ ശക്തം; തീർത്ഥാട​കര്‍ക്ക് നേരെ വെടിയുതിര്‍ത്തവരെ കുറിച്ച്  സൂചന ലഭിച്ചെന്ന് സൈന്യം; പ്രദേശം വളഞ്ഞ് സുരക്ഷാസേന

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീ​രി​ലെ റി​യാ​സി​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത ഭീ​ക​ര​ർ​ക്കാ​യി തി​ര​ച്ചി​ൽ....

Logo
X
Top