Thiruvananthapuram

ഇന്ദുജയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍; കൊലപാതകമെന്ന് കുടുംബം; നരഹത്യയ്ക്ക് കേസ് എടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം പാലോട് ഭര്‍തൃഗൃഹത്തില്‍ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ട നവവധു ഇന്ദുജയുടെ ദേഹത്ത്....

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം ചി​റ​യി​ൻ​കീ​ഴി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ആ​ന​ത്ത​ല​വ​ട്ടം ജം​ഗ്ഷ​നി​ലാണ് അക്രമം നടന്നത്. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി....

നന്ദന്‍കോട് കടയ്ക്ക്  തീപിടിച്ചു; തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

തിരുവനന്തപുരം നന്ദന്‍കോട് കടയ്ക്ക് തീപിടിച്ചു. അനിഴം ട്രഡേഴ്സിനാണ് തീ പിടിച്ചത്. പെയിന്റ്, ഹാര്‍ഡ്‌വെയര്‍....

കേരളത്തിൽ മഴ ശക്തമാകും; മുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരത്ത്  ഒരു മരണം

കേരളത്തിലെ . തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച്....

വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം മംഗലപുരത്ത് 20 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി. കേബിള്‍ ജോലിക്കെത്തിയ....

ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച  നിലയില്‍; യൂട്യൂബ് ചാനലില്‍ അവസാനം പോസ്റ്റ് ചെയ്തത് ‘വിടപറയും നേരം’ എന്ന പാട്ടോട് കൂടിയ വീഡിയോ

തിരുവനന്തപുരം പാറശാലയില്‍ ദമ്പതിമാര്‍ വീടിനുളളില്‍ മരിച്ച നിലയില്‍. ചെറുവാരക്കാണം പ്രിയ (37), ഭര്‍ത്താവ്....

ഗവര്‍ണര്‍ സൃഷ്ടിക്കുന്നത്  കീഴ്‌വഴക്കമില്ലാത്ത പ്രതിസന്ധി; ഉദ്യോഗസ്ഥര്‍ക്ക് എതിരായ നിലപാട് വിചിത്രം

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. ഭരണപരമായ....

തന്നെ ടാര്‍ജറ്റ് ചെയ്യാന്‍ ദിവ്യയുടെ പേര് വലിച്ചിഴയ്ക്കുന്നു എന്ന് ശബരിനാഥന്‍; ‘തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ കൊതിയും നുണയും പറയുന്നവര്‍’

കേരളത്തില്‍ ഏറ്റവും മോശം കോണ്‍ഗ്രസ് പ്രവര്‍ത്തനം നടക്കുന്ന ജില്ല തിരുവനന്തപുരമാണെന്ന് അരുവിക്കര മുന്‍....

ബ്രാഞ്ച് സമ്മേളനത്തില്‍ സഖാക്കള്‍ ഏറ്റുമുട്ടി; പാർട്ടി കത്ത് വലിച്ചു കീറി; ശ്രീകാര്യത്ത് വിഭാഗീയത കീറാമുട്ടി

തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി. അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ബ്രാഞ്ച്....

Logo
X
Top