Thomas K Thomas

ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ് മന്ത്രിയാകുമോ; തീരുമാനം ഇന്ന് അറിയാം

എൻസിപിയില്‍ എ.കെ.ശശീന്ദ്രന് പകരം തോമസ്‌.കെ.തോമസ്‌ മന്ത്രിയാകുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വരും.....

മന്ത്രിസ്ഥാനം പങ്കിടണം എന്നത് പാര്‍ട്ടി തീരുമാനമെന്ന് തോമസ്‌ കെ.തോമസ്‌; എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന്   പറഞ്ഞിട്ടില്ല

മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന് ആ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എന്‍സിപി എംഎല്‍എ തോ​മ​സ്കെ.. തോ​മ​സ്. ര​ണ്ട​ര വ​ർ​ഷ​ത്തേ​ക്ക്....

എന്‍സിപി മന്ത്രിക്ക് ഇത്തവണയും ഇരുപ്പുറയ്ക്കുന്നില്ല; തോമസ്‌.കെ.തോമസ്‌ കസേര ഉറപ്പിച്ചു

പിണറായി വിജയന്‍ മന്ത്രിസഭയില്‍ കാലാവധി തികയ്ക്കാന്‍ കഴിയാതെ എന്‍സിപി മന്ത്രിമാര്‍. ഊഴംകാത്തുനിന്ന കുട്ടനാട്....

തോമസ് കെ തോമസ് മന്ത്രിയാകും; എന്‍സിപിയില്‍ മന്ത്രിമാറ്റം പ്രഖ്യാപിച്ച് പിസി ചാക്കോ

എന്‍സിപിയിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം. എകെ ശശീന്ദ്രന് പകരം തോമസ് കെ....

പിണറായി മന്ത്രിസഭയിൽ മാറ്റം; ശശീന്ദ്രന് പകരം തോമസ് കെ തോമസ്

മന്ത്രിയെ മാറ്റാൻ തീരുമാനിച്ച് ഇടതു മുന്നണി ഘടകകക്ഷിയായ എൻസിപി. മന്ത്രി സ്ഥാനം ഒഴിയാൻ....

മന്ത്രിസ്ഥാനത്ത് നിന്നും ശശീന്ദ്രന്‍ മാറിയേക്കും; തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ; തീരുമാനം എന്‍സിപിയുടേതെന്ന് മുഖ്യമന്ത്രിയും

എൻസിപി മന്ത്രിയായ എ.കെ.ശശീന്ദ്രന്‍ മാറിയേക്കും. ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎല്‍എ തോമസ്.കെ.തോമസിനെ മന്ത്രിയാക്കാനുള്ള....

താൻ മന്ത്രിയാകുമെന്ന് തോമസ്‌.കെ.തോമസ്‌; പാർട്ടിയിലെ പ്രതിസന്ധി ഒഴിഞ്ഞാൽ പവാർ സഹായിക്കും; പിളര്‍പ്പില്‍ ശരദ് പവാറിനൊപ്പം നിൽക്കും

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിൽ പ്രതീക്ഷ കൈവിടാതെ തോമസ്‌.കെ.തോമസ്‌ എംഎല്‍എ. ശരദ് പവാര്‍ എത്രയും പെട്ടെന്ന്....

NCPയിലെ ഒരു വിഭാഗം BJP മുന്നണിയിലേക്ക്; സമാന്തര കമ്മിറ്റികളുമായി ചാക്കോ വിരുദ്ധര്‍; രണ്ട് പക്ഷത്തുമില്ലെന്ന് കുട്ടനാട് എംഎല്‍എ

തിരുവനന്തപുരം: ഇടത് മുന്നണിയിലെ ഘടകകക്ഷിയായ എന്‍സിപിയിലെ ഒരു വിഭാഗം എന്‍ഡിഎയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു.....

പിണറായി സര്‍ക്കാരില്‍ മന്ത്രിയാകും; മന്ത്രിയെ തീരുമാനിക്കുന്നതില്‍ റോള്‍ പവാറിന് മാത്രം; ചാക്കോ ‘അവതാരം’;  ഇത്തരം അവതാരങ്ങളെ  അംഗീകരിക്കില്ലെന്നും തോമസ് കെ തോമസ്‌

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ എന്‍സിപിയില്‍ നിന്നും താന്‍ മന്ത്രിയാകുമെന്ന് കുട്ടനാട് എംഎല്‍എ....

അച്ചടക്ക ലംഘനം; തോമസ് കെ തോമസ് എംഎൽഎയെ പ്രവർത്തകസമിതിയിൽ നിന്ന് പുറത്താക്കി എന്‍സിപി

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുത്ത് എന്‍സിപി ദേശീയ....

Logo
X
Top