Thrissur

കുതിരാനിൽ കാർ തടഞ്ഞുനിർത്തി സ്വർണം കൊള്ളയടിച്ചു; ഹൈവേ കവർച്ചയിൽ നഷ്ടപ്പെട്ടത് രണ്ടരകിലോ

തൃശൂര്‍ കുതിരാനു സമീപം ദേശീയപാതയിലാണ് സ്വര്‍ണ വ്യാപാരിയെ കൊള്ളയടിച്ചത്. വ്യാപാരിയേയും സുഹൃത്തിനെയും മൂന്ന്....

മാലിന്യ സംഭരണിയില്‍ ഇറങ്ങിയ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; അപകടം തൃശൂര്‍ മാളയില്‍

തൃശൂര്‍ മാളയില്‍ ബേക്കറിയുടെ നിർമാണ യൂണിറ്റിലെ മാലിന്യ സംഭരണിയില്‍ ഇറങ്ങിയ രണ്ട് തൊഴിലാളികള്‍....

പോലീസ് ഉന്നതൻ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ ഒളിച്ചുകളി; എഡിജിപിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

പോലീസ് ഉന്നതൻ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ ഒളിച്ചുകളി; എഡിജിപിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്....

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റില്‍

തൃശൂരില്‍ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റില്‍. മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയായ....

​നവ​ജാ​ത​ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍; കണ്ടെത്തിയത് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം

തൃ​ശൂ​രില്‍ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് മൃ​ത​ദേ​ഹം....

‘തൃശൂര്‍ ഞാനിങ്ങ് എടുക്കുന്നു’ എന്ന മാസ് ഡയലോഗ് മാത്രം ബാക്കി; തൃശൂരില്‍ ഓഫീസുമില്ല; സുരേഷ് ഗോപിയോട് അതൃപ്തി

തൃശൂരില്‍ ചരിത്രവിജയവുമായി ബിജെപി എംപിയായി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിരാശ....

കളിച്ചുകൊണ്ടിരിക്കെ ഷാൾ കഴുത്തിൽ കുരുങ്ങി; തൃശൂരിൽ 10 വയസുകാരിക്ക് ദാരുണാന്ത്യം

കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം. തൃശൂർ ചേലക്കരയിൽ വട്ടുള്ളി തുടുമേൽ....

‘സാറമ്മാരെ, ഉഡായിപ്പിനി നടക്കില്ല’; തൃശൂരിലെ പാർട്ടിക്കാരോട് വി.ഡി.സതീശൻ

തരികിട നടത്തിയും പാലം വലിച്ചും പാർട്ടി പ്രവർത്തനം നടത്താനാവില്ലെന്ന് തൃശൂരിലെ കോൺഗ്രസുകാരോട് കെപിസിസി.....

പത്മശ്രീയും പൂരം നടത്തിപ്പും മറയാക്കി; മലയാളിയെ മണ്ടന്‍മാരാക്കി സുന്ദര്‍മേനോന്‍ വെട്ടിച്ചത് കോടികൾ; ഒപ്പം കോണ്‍ഗ്രസ് നേതാവും

കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയതിന് ഇന്നലെ അറസ്റ്റിലായ സുന്ദര്‍മേനോന്‍ വിശ്വാസ്യത നേടാനായി നടത്തിയത് ആസൂത്രിത....

എല്‍ഡിഎഫിലും യുഡിഎഫിലും ചക്കളത്തിപ്പോര്; പ്രവര്‍ത്തനം ശക്തമാക്കി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതു-വലതുമുന്നണികളെ ഞെട്ടിച്ച ജില്ലയാണ് തൃശൂര്‍. സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് ആദ്യമായി....

Logo
X
Top