Tiruvalla Kuttur Cooperative Bank

പടക്കം പൊട്ടുമ്പോലെ ബാങ്കുകൾ പൊളിയുന്നു, തിരുവല്ല-കുറ്റൂർ സഹകരണ ബാങ്കിലും കോടികളുടെ വായ്പതട്ടിപ്പ്, സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യക്ക് വ്യാജ വിലാസത്തിൽ 20 ലക്ഷം വായ്പ, ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഒരേദിവസം 50 ലക്ഷം അനുവദിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ പൊളിയുന്നത് വാർത്തയല്ലാതാവുകയാണ്. നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയാണ് ഒരു....