trek inside deep forest

ഏക വോട്ടര്‍ക്കായി കാടുതാണ്ടിയത് മൂന്ന് വനിതാ പോളിംഗ് ഓഫീസര്‍മാര്‍; 18 കിലോമീറ്റര്‍ കാല്‍നട; മറക്കാന്‍ പറ്റാത്ത അനുഭവമെന്ന് ജിഷ മെറിന്‍
“ഇടമലക്കുടിയിലേക്ക് വഴികള്‍ ഒന്നുമില്ല. ഒരു കല്ലില്‍ നിന്ന് മറ്റൊന്നിലേക്ക് ചവിട്ടിക്കയറണം. ചിലപ്പോള്‍ കല്ലുപോലും....