Trisha

എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു; ടൈറ്റില്‍ റോളില്‍ തൃഷയോ നയന്‍താരയോ; രശ്മിക മന്ദാനയുടെ പേരും പരിഗണനയിൽ
ധനുഷും സത്യരാജും യഥാക്രമം ഇളയരാജയുടെയും നരേന്ദ്ര മോദിയുടെയും ബയോപിക്കുകളിലെ നായകന്മാരാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ,....

രണ്ടാംവരവിലും ഫയറായി ധരണിയുടെ ‘ഗില്ലി’; റീ-റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ നേടിയത് 30 കോടി; ‘വിജയ് അണ്ണന് എന്ന സുമ്മാവാ!’
ആദ്യവരവില്‍ 50 കോടി, രണ്ടാം വരവില്‍ ഇതുവരെ 30 കോടി. പറഞ്ഞുവരുന്നത് വിജയ്-തൃഷ....

വിജയ്-തൃഷ ചിത്രം ‘ഗില്ലി’ ഇന്ന് റീ റിലീസ്; അഡ്വാന്‍സ് ബുക്കിങ്ങില്‍ മാത്രം നേടിയത് മൂന്ന് കോടി; തിയറ്ററുകളില്‍ ‘അപ്പടി പോട് പോട്’ തരംഗം
ദളപതി ആരാധകരെ ആവേശം കൊള്ളിക്കാന്‍, 2004ലെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ ഗില്ലി....

വിജയ്-തൃഷ ചിത്രം ‘ഗില്ലി’ വീണ്ടും തിയറ്ററുകളിലേക്ക്; റീ-റിലീസ് 20 വര്‍ഷത്തിനു ശേഷം; തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
തമിഴ് സൂപ്പര്‍ സ്റ്റാര്‍ ദളപതി വിജയ്‌യുടെ കരിയറിലെ നാഴികക്കല്ലായ ചിത്രമാണ് ഗില്ലി. തൃഷ....

‘ലിയോ’യിലെ ഗാനത്തിന് കട്ട് പറഞ്ഞ് സെൻസർ ബോർഡ്
ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന തമിഴ് ചിത്രം ലിയോയിലെ ഗാനത്തിന് കത്രികവെച്ച് സെൻസർ....

തൃഷ വീണ്ടും മലയാളത്തിലേക്ക്; ടൊവിനോയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ഐഡന്റിറ്റി’യില്‍ താര സാന്നിധ്യം
ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയാകും ‘ഐഡന്റിറ്റി’ എന്നാണ് അണിയറ പ്രവർത്തകർ....