trivandrum city police

മകൻ പ്രതിയായ കേസിൽ വീട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ; ഇടപെടൽ പ്രതിയുടെ അമ്മയുടെ പരാതിയിൽ

മകൻ കഞ്ചാവ് കേസിൽ പ്രതിയായതിൻ്റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് പോലീസിനോട് സംസ്ഥാന....

ബിജെപി ശുപാർശയിൽ റൗഡികൾ വരെ സെൻസർ ബോർഡിലെത്തി!! എംപുരാൻ്റെ പേരിൽ ബോർഡിനെ പഴിക്കുന്നവർ അറിയുക; അംഗമാകാൻ മാനദണ്ഡമൊന്നുമില്ല

ഹിന്ദുവിരുദ്ധ ഉള്ളടക്കം ഒളിച്ചുകടത്തിയെന്ന പേരിൽ എംപുരാനും പ്രഥ്വിരാജിനും എതിരെ ആർഎസ്എസ് നിലപാട് കടുപ്പിക്കുകയാണ്.....

സ്ത്രീകള്‍ പ്രതികളായി കേരളത്തെ ഞെട്ടിച്ച മൂന്ന് കേസുകള്‍ ഒരുമാസത്തിനിടെ; ഏത് കൊടും കുറ്റവാളിയേയും വെല്ലുന്ന ആസൂത്രണം

കൊല്ലത്ത് ബാങ്ക് മാനേജര്‍ ക്വട്ടേഷന്‍ നല്‍കി നടപ്പാക്കിയ അരുംകൊല ഉള്‍പ്പെടെ 30 ദിവസത്തിനിടെ....

തൊണ്ടിയായ കത്തിയിലെ ചോരക്കറ പോലും പരിശോധിക്കാതെ പോലീസ്; ഗുണ്ടാക്കൊലയിൽ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന ജെറ്റ് സന്തോഷ് എന്ന സന്തോഷ് കുമാറിനെ വധിച്ച കേസിലെ....

വെടിവച്ച സ്ത്രീയാര്? ഷിനിയുടെ ഭര്‍ത്താവിന്റെ മൊഴി വിശദമായെടുത്ത് പോലീസ്; വൈരാഗ്യം കണ്ടെത്താൻ വർഷങ്ങൾ പിന്നിലേക്കും അന്വേഷണം

തിരുവനന്തപുരം നഗരത്തിലെ വെടിവപ്പിന് കാരണം വ്യക്തി വൈരാഗ്യമെന്ന് ഉറപ്പിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.....

തിരുവനന്തപുരത്ത് അജ്ഞാത സ്ത്രീ വീട്ടിൽകയറി വെടിവച്ചു; ഉപയോഗിച്ചത് എയർഗൺ

എയർഗൺ ഉപയോഗിച്ച് വീടുകയറി നടത്തിയ ആക്രമണത്തില്‍ തിരുവനന്തപുരം ചെമ്പകശേരി സ്വദേശിയായ വീട്ടമ്മക്ക് പരുക്ക്.....

Logo
X
Top