untouchability

പാർട്ടി ഗ്രാമത്തിൽ ‘അയിത്തം’ മാറിയില്ലെങ്കിൽ ആരാണ് ഉത്തരവാദി?, ക്ഷേത്രം ഭാരവാഹികളും സഖാക്കളല്ലേ? വി.മുരളീധരൻ
തിരുവനന്തപുരം: സിപിഎം മന്ത്രിക്ക് അയിത്തം നേരിട്ട വിഷയത്തിൽ പാർട്ടിയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തി....

ദേവസ്വം മന്ത്രിയ്ക്ക് ജാതിവിവേചനം നേരിടേണ്ടി വന്ന പ്രശ്നം കേരളത്തെ ലജ്ജിപ്പിക്കുന്നത്; അയിത്തം ഉന്മൂലനം ചെയ്യുന്നതിനുള്ള ജാഗ്രത വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതിവിവേചനം നേരിടേണ്ടി വന്ന പ്രശ്നം കേരളത്തെ....

മന്ത്രി കെ.രാധാകൃഷ്ണനു നേരിട്ട ജാതി വിവേചനം ഞെട്ടിക്കുന്നത്; നടക്കാന്‍ പാടില്ലാത്തത് നടന്നു; മന്ത്രിയോട് ആലോചിച്ച് നടപടി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി കെ.രാധാകൃഷ്ണനു നേരിട്ട ജാതി വിവേചനം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ദേവസ്വംമന്ത്രിയ്ക്ക് അയിത്തം നേരിട്ടിട്ടും വെളിപ്പെടുത്താന്‍ 6 മാസമെടുത്തത് ശരിയായില്ല; ജാതി വിവേചനം തുടരുന്നു; ഭരണവും ക്ഷേത്രങ്ങളും നിയന്ത്രിക്കുന്നത് സവര്‍ണ്ണ ലോബികളെന്നും വെള്ളാപ്പള്ളി മാധ്യമ സിന്‍ഡിക്കറ്റിനോട്
തിരുവനന്തപുരം: ദേവസ്വംമന്ത്രിയ്ക്ക് ക്ഷേത്രത്തില്‍ നിന്നും അയിത്തം നേരിടേണ്ടി വന്നിട്ടും അത് വെളിപ്പെടുത്താന്‍ ആറുമാസമെടുത്തത്....

മന്ത്രിയ്ക്ക് എതിരെ നടന്നത് ജാത്യാധിക്ഷേപം; അയിത്തം ഞെട്ടിക്കുന്നു; ശക്തമായ നടപടി വേണമെന്ന് കേരള നവോത്ഥാന സമിതി
തിരുവനന്തപുരം: ദേവസ്വം മന്ത്രിയ്ക്ക് നേരെ അയിത്തം പ്രകടിപ്പിച്ച് അപമാനിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന്....

ദേവസ്വം മന്ത്രിയ്ക്ക് നേരെ ജാതി അയിത്തം; ക്ഷേത്രത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്ന് മാധ്യമ സിന്‍ഡിക്കറ്റിനോട് മന്ത്രി; വിവാദം
എം. മനോജ് കുമാര്‍ തിരുവനന്തപുരം: ക്ഷേത്രത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ദേവസ്വം....