vadakara

ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര  സ്വര്‍ണത്തട്ടിപ്പിന് പിന്നിലാര്; അന്വേഷണത്തിന് സിബിഐ എത്തിയേക്കും

ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വ​ട​ക​ര ശാ​ഖ​യി​ല്‍ നിന്നും കോടികളുടെ സ്വര്‍ണം അടിച്ചുമാറ്റിയ സംഭവം....

‘കാഫിര്‍’ പോസ്റ്റ്‌ ആദ്യമെത്തിയത് ഇടത് ഗ്രൂപ്പുകളില്‍; പോരാളി ഷാജിയുടെ അഡ്മിന്‍ വഹാബെന്നും പോലീസ്

വടകരയില്‍ ലോക്സഭാ പ്രചാരണത്തില്‍ കൊടുമ്പിരികൊണ്ട ‘കാഫിര്‍’ പോസ്റ്റ്‌ ആദ്യം എത്തിയത് ഇടത് സൈബര്‍....

വിദ്യാർഥിനികളെ ഇടിച്ചിട്ട ഡ്രൈവര്‍ ഇനി ബസ് ഓടിക്കില്ല; ലൈസൻസ് റദ്ദാക്കിയത് ആജീവനാന്ത കാലത്തേക്ക്

വടകര മടപ്പള്ളി ഗവ. കോളജ് സ്റ്റോപ്പിൽ സീബ്ര ലൈനില്‍ വിദ്യാർഥിനികളെ ബസിടിച്ച സംഭവത്തിൽ....

എംഎല്‍എ സ്ഥാനം രാജിവച്ച് ഷാഫി പറമ്പില്‍; സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി; ലോക്‌സഭയിലേക്ക് പോകുന്നത് കഴിവ് തെളിയിച്ച യുവ എംഎല്‍എ

വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പില്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. പാലക്കാട്....

ഓട്ടോയില്‍ യുവാവ് മരിച്ച നിലയില്‍; സമീപത്ത് സിറിഞ്ചുകള്‍; അമിത ലഹരി ഉപയോഗമെന്ന് സംശയം;  വടകരയില്‍ സമാനരീതിയില്‍ നാലാമത്തെ മരണം

വടകര: ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം സ്വദേശി ഷാനിഫാണ്....

‘കാഫിര്‍’ പ്രചാരണം നടത്തിയത് യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ; വ്യാജമാണെങ്കില്‍ ഷാഫി തെളിയിക്കട്ടെയെന്ന് ശൈലജ; വടകരയില്‍ പോര് മുറുകുന്നു

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വര്‍ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് യുഡിഎഫ് പ്രവര്‍ത്തകര്‍....

‘കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ട; കെകെ ശൈലജയുടേത് തരംതാണ പ്രസ്താവന’; വര്‍ഗീയ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍

കോഴിക്കോട്: വടകരയില്‍ തനിക്കെതിരെ ഉയര്‍ന്ന വര്‍ഗീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി....

വടകരയിലെ പോളിങ് മന്ദഗതിയിലെന്ന് കെകെ രമ; ആവശ്യത്തിന് പോളിങ് ഉദ്യോഗസ്ഥര്‍ ഇല്ല; ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയെന്ന് സംശയം

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് എംഎല്‍എ കെകെ....

മോര്‍ഫ് വീഡിയോ ആരോപണത്തില്‍ മാപ്പ് പറയണം; ശൈലജയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് ഷാഫി; വടകരയില്‍ പോര് മുറുകുന്നു

വടകര : മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാമര്‍ശത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെകെ....

Logo
X
Top