vandebharat

വി മുരളീധരൻ തരം താഴ്ന്ന രാഷ്ട്രീയക്കളി നടത്തുന്നെന്ന് കെ മുരളീധരൻ; കേന്ദ്ര സഹമന്ത്രിക്ക് ഡൽഹിയിൽ ഫയൽ പോലും കിട്ടാറില്ല, ഇവിടെ വന്ന് പത്രാസ് കാണിക്കേണ്ടതില്ല
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിൻ്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് വി മുരളീധരനെതിരെ....