Varshangalkku Shesham

മലയാള സിനിമയുടെ സീന്‍ മാറ്റാന്‍ ഇന്നെത്തുന്നത് മൂന്ന് ചിത്രങ്ങള്‍; ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേശ്; ബോക്‌സ് ഓഫീസ് തൂക്കുമോ?
വിഷു-റംസാന്‍ റിലീസ് ആയി മൂന്ന് മലയാള സിനിമകളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. ഫഹദ് ഫാസില്‍....

ആവേശവും ജയ് ഗണേശും പിന്നില്‍; കൂടുതല്‍ സ്‌ക്രീനുകളില്‍ എത്തുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം; വമ്പന്‍ റിലീസിന് വിനീത് ശ്രീനിവാസന്‍ ചിത്രം
ഈയാഴ്ച മലയാള സിനിമയ്ക്ക് മൂന്ന് പ്രധാന റിലീസുകളാണുള്ളത്. വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം,....

‘വര്‍ഷങ്ങള്‍ക്കു ശേഷം’ തമിഴ്നാട് വിതരണാവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്; വിനീത് ശ്രീനിവാസന്‍ ചിത്രം ഏപ്രില്‍ 11ന് തിയറ്ററുകളിലേക്ക്
മലയാള സിനിമകള്‍ തമിഴ്നാട് ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ആ നിരയിലേക്ക് ചേരാന്‍....

‘വര്‍ഷങ്ങള്‍ക്കു ശേഷം’ നിവിന്‍ നല്ല ഫോമിലാണെന്ന് വിനീത് ശ്രീനിവാസന്‍; സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത് ആ കഥാപാത്രം
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി-സ്റ്റാര്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ റിലീസിന്....

‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമയില്‍ പ്രിയദര്‍ശന്റെ സഹായം ഓര്‍ത്ത് വിനീത് ശ്രീനിവാസന്‍; ‘പഴയ മദ്രാസിനെ പുനസൃഷ്ടിക്കുന്നതിൽ വലിയ സഹായമുണ്ടായി’
പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വര്‍ഷങ്ങൾക്കു ശേഷം’ ഈ....

വിനീത് ശ്രീനിവാസന്റെ ‘വർഷങ്ങൾക്കു ശേഷം’ ട്രെയിലർ; ഗംഭീര പ്രകടനവുമായി ധ്യാനും പ്രണവും; ഏപ്രിൽ 11ന് റിലീസ്
മലയാള ചലച്ചിത്രമേഖലയില്‍ നാഴികക്കല്ലുകളായ നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സിനിമാസ് നിര്‍മാണവും....

14 പാട്ടുകളുമായി വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം; ഹൃദയത്തിനു ശേഷം മറ്റൊരു സംഗീത വിരുന്ന്
ഹൃദയം എന്ന സിനിമയ്ക്കു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ്....