VD Satheesan

മന്ത്രി ബിന്ദുവിനെ പുറത്താക്കണം, കണ്ണൂർ വി.സി പുനർനിയമനത്തിൽ ഇടപെട്ടു- സതീശന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി....

മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴണം; അനാവശ്യ ഇടപെടലിന് തിരിച്ചടി; വി.ഡി.സതീശന്‍

തൃശ്ശൂര്‍ : കണ്ണൂര്‍ വിസി നിയമനത്തില്‍ സര്‍ക്കാറില്‍ നിന്നും അനാവശ്യ ഇടപെടലുണ്ടായെന്ന സുപ്രീം....

നഗരസഭാ സെക്രട്ടറിയെ സതീശന്‍ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി; മന്ത്രിയുടെ ഓഫീസാണ് ഭീഷണി മുഴക്കിയതെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മൂക്ക് കയറിട്ടു നിര്‍ത്താനുള്ള....

മുഖ്യമന്ത്രിയുടേത് കലാപാഹ്വാനം; പദവിക്ക് ചേരാത്ത വർത്തമാനത്തിന് അതേ നാണയത്തിൽ മറുപടി – വി.ഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് പദവിക്ക് ചേരാത്ത വര്‍ത്തമാനം പറഞ്ഞാല്‍ അതേ നാണയത്തില്‍ മറുപടി....

മുഖ്യമന്ത്രി ക്രിമിനല്‍;  നികൃഷ്ട മനസുള്ള പിണറായി രാജിവയ്ക്കണം, വി.ഡി.സതീശന്‍

ആലുവ : കരിങ്കൊടി കാട്ടിയതിന് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ....

രാഹുലിന്റെ അറിവോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത്; സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങൾക്കും പങ്ക് – കെ.സുരേന്ദ്രൻ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചത് രാജ്യരക്ഷയെ ബാധിക്കുന്ന....

‘സഹകരണ’ കൊള്ളയിൽ പ്രതികളെ ചേർത്തുപിടിച്ച് പാർട്ടികൾ; തെളിവുകൾ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകളുടെ ‘സൂത്രധാരൻമാർ’ എന്നാരോപിക്കുന്നവരെ സംരക്ഷിച്ച് ഇടത്-വലത്-ബിജെപി....

കേരളീയം കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പറയണമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: കേരളീയം കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.....

സത്യസന്ധമായ എഴുത്ത് ഏകാധിപത്യത്തിന് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിയമസഭ പുസ്തകോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിന്റെയും കേരളീയരുടേയും സാംസ്‌കാരിക സമ്പന്നതയുടെ ദൃഷ്ടാന്തമായി നിയമസഭ പുസ്തകോത്സവം മാറുമെന്ന് മുഖ്യമന്ത്രി....

Logo
X
Top