vegetable shopping list

തക്കാളി ഓട്ടയില്ലാത്തത് ഒന്നരകിലോ, നീളമുള്ള കടുംപച്ച മുളക് (ഫ്രീ വാങ്ങണം)… സോഷ്യൽ മീഡിയയിൽ ചിരിവിതറി ഒരു പച്ചക്കറി പട്ടിക
പച്ചക്കറി ഷോപ്പിങ് പല പുരുഷന്മാരെ സംബന്ധിച്ചും അത്ര എളുപ്പമുള്ള കാര്യമല്ല. വാടിയതും കേടായതുമെല്ലാം....