vikravandi bypoll

നടന്‍ വിജയ് ഉടന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് ടിവികെ; തമിഴ്‌നാട് ഭരണം ലക്ഷ്യം
2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലാകും നടന്‍ വിജയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റമെന്ന് ഉറപ്പായി.....