Vishwa Hindu Parishad

നാമജപ ഘോഷയാത്രയോടെ ഗോപന്‍ സ്വാമിയുടെ മൃതദേഹം വീട്ടിലെത്തിക്കും; മഹാസമാധി ഉടന്‍; നേതൃത്വം നല്‍കുന്നത് ഹിന്ദു ഐക്യവേദി
നെയ്യാറ്റിന്‍കരായില്‍ സമാധി പൊളിച്ച് പുറത്തെടുത്ത് ഗോപന്‍ സ്വാമിക്ക് ഇന്ന് മഹാസമാധി. പോസ്റ്റുമോര്‍ട്ടം അടക്കം....

രാജ്യം ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തില്‍ ഭരിക്കപ്പെടണം; മുസ്ലീങ്ങളുടെ ബഹുഭാര്യാത്വം നിരോധിക്കണം; യുപി ജഡ്ജിയുടെ വിഎച്ച്പി വേദിയിലെ പ്രകോപന പ്രസംഗം
ബഹുഭാര്യാത്വവും മുത്തലാക്കും, ഹലാല്‍ ഇറച്ചിക്കച്ചവടവുമൊന്നും ഇനി നടക്കില്ലെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്.....

നവരാത്രി ആഘോഷത്തിന് എത്തിയ മുസ്‌ലിം യുവാവിന് മർദ്ദനം; മുന്നറിയിപ്പ് നൽകിയതാണെന്ന് വിഎച്ച്പിയുടെ വിശദീകരണം!!
നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ മുസ്‌ലിം യുവാവിനെ വിശ്വഹിന്ദു പരിഷത്ത് അംഗങ്ങളും ബജ്‌രംഗ്....