vk sreekantan

എക്‌സിറ്റ് പോളുകളെ വീണ്ടും തോല്‍പ്പിച്ച് വികെ ശ്രീകണ്ഠന്‍; രണ്ടാംതവണയും മിന്നും വിജയം; ഇത്തവണയും വീഴ്ത്തിയത് സിപിഎമ്മിന്റെ പ്രധാന നേതാവിനെ
പാലക്കാട്ടെ വികെ ശ്രീകണ്ഠന്റെ വിജയം എതിരാളികളെ മാത്രമല്ല എക്‌സിറ്റ് പോളുകളെ കൂടി തോല്‍പ്പിച്ചായിരുന്നു.....