VS achuthanandan

കമ്യൂണിസ്റ്റ് മന്ത്രിസഭകളുടെ ചരിത്രത്തില്‍ അച്യുതാനന്ദന്‍ ഔട്ട്; കേരളത്തിന്റെ വളര്‍ച്ചയില്‍ വിഎസ് സര്‍ക്കാരിന്റെ നേട്ടങ്ങളില്ല; പകതീരാതെ പിണറായി

കേരളത്തിന്റെ വളര്‍ച്ചയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത് താരതമ്യങ്ങള്‍ക്ക് അതീതമായ പങ്കാണെന്ന് പിണറായി വിജയന്‍.....

സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് വിവാദം; വിഎസിനെ കണ്ട് ഗോവിന്ദന്‍

സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെന്ന വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെ....

പാട്ടപ്പിരിവുകാർ, കൃമികീടം, കുടയും ഉമ്മയും… ആശമാർക്കെതിരായ അധിക്ഷേപങ്ങൾ!! വിഎസിൻ്റെയും മണിയുടെയും സ്ത്രീവിരുദ്ധ പ്രയോഗങ്ങൾ മറക്കാവതോ

ആശാവർക്കർമാരുടെ സമരത്തെ എതിർക്കുന്നു എന്ന പേരിൽ സിപിഎമ്മിൻ്റെ തൊഴിലാളി നേതാക്കന്മാർ സ്ത്രീത്വത്തെ അപമാനിക്കുന്നത്....

സിഎജിയെ പുകഴ്ത്തിയ വിഎസിനെ ഓര്‍മ്മയുണ്ടോ ടീച്ചറമ്മേ? പാമോലിൻ തട്ടിപ്പ് കണ്ടെത്തിയ ഏജൻസിയെ അന്ന് സിപിഎമ്മിന് അന്ന് നൂറുവട്ടം വിശ്വാസം

കോവിഡ് കാല അഴിമതിയെക്കുറിച്ച് നിയമസഭയുടെ മേശപ്പുറത്ത് ഇന്നലെ വെച്ച കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍....

സിപിഎം സമ്മേളനകാലം എങ്ങനെ വേറിട്ടതാകും? ബ്രാഞ്ച് അംഗത്തിന് ജന. സെക്രട്ടറിയെയും വിമര്‍ശിക്കാം; സംഘടനാ റിപ്പോര്‍ട്ട് വജ്രായുധം; ഇങ്ങനെ വേറൊന്നില്ല

സിപിഎം സമ്മേളനകാലം വാര്‍ത്തകളില്‍ നിറയുന്നതിന് കാരണങ്ങള്‍ പലതുണ്ട്. സ്വയം വിമര്‍ശനത്തിനും ഉള്‍പാര്‍ട്ടി വിമര്‍ശനത്തിനും....

വിഎസിലും മാരകമായി ഇ.പി. സിപിഎമ്മിനെ ഞെട്ടിക്കുന്നു; ജയരാജന് ഇത് എന്തുപറ്റിയെന്ന് ആലോചിച്ച് പാര്‍ട്ടിയും പിണറായിയും

കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ആര്‍എംപി നേതാവ് ടിപി....

ക്യാപ്റ്റന് ജനപ്രീതിയില്ല, വാക്കുകള്‍ക്ക് പഴയ മൂര്‍ച്ചയും; പ്രചരണം നയിക്കാന്‍ ആളില്ലാത്ത പ്രതിസന്ധിയില്‍ സിപിഎം

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിന്റെ സ്റ്റാര്‍ ക്യാംപയ്നര്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും....

വിഎസിന് പഠിക്കുന്നോ പിവി അൻവർ? പിസി ജോർജിൻ്റെ പരാജയപ്പെട്ട നീക്കം കോപ്പിയടിക്കുന്നത് വമ്പൻ സോഷ്യൽ മീഡിയ സന്നാഹത്തോടെ

2000 മുതലുള്ള ഒന്നരപ്പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിലെ അച്യുതാനന്ദൻ കാലമായിരുന്നു. പാർട്ടിയിലും മുന്നണികളിലും മാത്രമല്ല....

വിഎസിൻ്റെ മകനുവേണ്ടി യോഗ്യതകളിൽ ഇളവ്; ഐഎച്ച്ആർഡി ഡയറക്ടർ ഇൻ്റർവ്യൂ വിവാദത്തിൽ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മകന്‍ വിഎ അരുൺകുമാറിനെ....

Logo
X
Top