VSSC

ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും; ഔദ്യോഗിക പ്രഖ്യാപനം നടത്തി  പ്രധാനമന്ത്രി, 2035ൽ ചന്ദ്രനിൽ ഇന്ത്യ സ്പേസ് സ്റ്റേഷൻ തുറക്കുമെന്ന് മോദി

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യസംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നാലംഗ....

സൈക്കിളിൽ റോക്കറ്റ് വച്ചുകെട്ടി തുടങ്ങിയ യാത്ര; ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് 60 വയസ്

തിരുവനന്തപുരം: ചന്ദ്രനിൽ തൊട്ട് നിൽക്കുന്ന ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങൾക്ക് ചിറകു മുളച്ചിട്ട് 60....

വിഴിഞ്ഞം തുറമുഖ ഡയറക്ടര്‍ മുഖ്യാതിഥി; ഐഎസ്ആർഒ യൂണിറ്റുകൾ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷം സമാപിച്ചു

തിരുവനന്തപുരം: ഐഎസ്ആർഒ യൂണിറ്റുകൾ തുമ്പ വലിയമലയില്‍ സംയുക്തമായി സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷം....

VSSC പരീക്ഷാ തട്ടിപ്പ്: ആൾമാറാട്ടം തടയണം, വഞ്ചനാപരമായ നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി

എറണാകുളം: പരീക്ഷകളിലെ ആൾമാറാട്ടം കർശനമായി കൈകാര്യം ചെയ്യണമെന്ന് ഹൈക്കോടതി. സർക്കാർ ജോലി ലഭിക്കുന്നതിനുവേണ്ടിയുള്ള....

ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ‘ചന്ദ്രമാതാ ശിവശക്തി പോയന്റ്’; പേരിട്ട് പ്രധാനമന്ത്രി

‘ചന്ദ്രമാതാ ശിവശക്തി പോയന്റ്’ ഇനി ഈ പേരിലാകും ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം....

ഐഎസ്ആർഒ പരീക്ഷാത്തട്ടിപ്പ്;   പിന്നില്‍ വന്‍ റാക്കറ്റ്, പരീക്ഷ റദ്ദാക്കി

ആള്‍മാറാട്ടവും ഹൈടെക്ക് കോപ്പിയടിയും നടത്തിയെന്ന കണ്ടെത്തലിനു പിന്നാലെ വിഎസ്എസ്സിയുടെ ടെക്‌നീക്ഷൻ തസ്തിയിലേക്കുള്ള പരീക്ഷ....

ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട്  ഐ എസ് ആർ ഒ

ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു. ആഗസ്റ്റ് 23ന്....

ഐഎസ്ആർഒ പരീക്ഷാത്തട്ടിപ്പ്; അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാൻ ക്രൈം ബ്രാഞ്ച്

ഐഎസ്ആർഒ (വിഎസ്എസ്‌സി) പരീക്ഷാ തട്ടിപ്പ് കേസ് അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാൻ ക്രൈം ബ്രാഞ്ച്.....

Logo
X
Top