Wayanad landslide

മരത്തില്‍ കുടുങ്ങിയ നിലയില്‍ വയനാട് മൃതദേഹഭാഗം കണ്ടെത്തി; വീണ്ടും തിരച്ചില്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന മൃതദേഹഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്ത് നിന്നും....

വയനാട്  സംസ്കാര ചടങ്ങിന് ചെലവ് 20 ലക്ഷത്തോളം രൂപ; എസ്റ്റിമേറ്റില്‍ പറഞ്ഞത് രണ്ടേ മുക്കാല്‍ കോടിയും

വയനാട് ദുരന്തത്തിന് സഹായം തേടി കേന്ദ്രത്തിനുള്ള കേരള പ്രൊപ്പോസല്‍ വന്‍ വിവാദമായിരുന്നു. ഇതില്‍....

മോദി ദുരന്തഭൂമിയിൽ എത്തിയത് ഫോട്ടോഷൂട്ടിനോ? വയനാടിനായി നയാപൈസ നൽകിയില്ലെന്ന് ടി സിദ്ദിഖ്

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെപുനരധിവാസം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയം.....

വയനാട് പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി;   ടൗൺഷിപ്പിനുള്ള സ്ഥലം രണ്ടിടത്ത്

വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡൽ ടൗൺഷിപ്പിന് ഒരുക്കം തുടങ്ങി. വൈത്തിരി കൽപ്പറ്റ വില്ലേജുകളിലാണ്....

സാലറി ചലഞ്ചിൽ മൊത്തത്തിൽ പണി പാളി; സർക്കാരിൻ്റെ നിർദേശം തള്ളി ഉന്നത ഉദ്യോഗസ്ഥരും

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ സാലറി ചലഞ്ചിൽ നിന്നും വിട്ടുനിന്ന് ഉന്നത....

വാരിക്കോരി നല്‍കിയത് മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും; പ്രളയസഹായമായി കേരളത്തിന്  വെറും 145.60 കോ​ടി

കേ​ര​ള​ത്തി​ന് പ്ര​ള​യ ധ​ന​സ​ഹാ​യ​മാ​യി 145.60 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത....

മോദി വയനാട് ദുരന്തം കണ്ട് മടങ്ങിയിട്ട് 50 ദിവസമെത്തുന്നു; കേന്ദ്രസഹായമായി ഒരുരൂപ ലഭിച്ചില്ല; ഒന്നും മിണ്ടാതെ കേരളവും

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം....

വയനാട് ദുരന്തബാധിതര്‍ക്ക് 1,000 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീടെന്ന് മുഖ്യമന്ത്രി; ജീവനോപാധിയും ഉറപ്പാക്കും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് 1,000 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന്....

കേരളത്തിന് കൈത്താങ്ങുമായി യുപി; വയനാട് പുനരധിവാസത്തിന് 10 കോടി

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിന് കൈത്താങ്ങുമായി ഉത്തർ പ്രദേശ്. ദുരന്തമേഖലയിലെ പുരനരധിവാസ പ്രവര്‍ത്തനത്തിന്....

വയനാട് വായ്പകൾ എഴുതിത്തള്ളും; ദുരിതബാധിതര്‍ പുതുജീവിതത്തിലേക്ക്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളും. ഇതിനായി ബാങ്കുകൾ ഡയറക്ടർ....

Logo
X
Top